അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുമോ?
പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. അനിരുദ്ധിന്റെ അമ്മാവനും നടനുമായ വൈ.ജി. മഹേന്ദ്ര അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലെ പരാമർശമാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്. അദ്ദേഹത്തിന്റെ വാക്കുകൾ പലരും ഇരുവരുടെയും വിവാഹത്തിന് സ്ഥിരീകരണമെന്ന നിലയിലാണ് വിലയിരുത്തിയത്. പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. അനിരുദ്ധിന്റെ അമ്മാവനും നടനുമായ വൈ.ജി….