Daayra: Kareena Kapoor and Prithviraj Sukumaran Film Arrives September 18
Daayra, starring Kareena Kapoor Khan and Prithviraj Sukumaran, is set to release in theatres on September 18, 2026. Here’s what we know about Meghna Gulzar’s thriller.
I’m Game: Dulquer Salmaan Movie to Hit Theatres on September 3
I’m Game, starring Dulquer Salmaan and directed by Nahas Hidhayath, is set to hit theatres worldwide on September 3, 2026. The action thriller will release in Malayalam, Tamil, Telugu, Hindi and Kannada.
പൊലീസ് വേഷത്തിൽ പാർവതി തിരുവോത്ത്; ഫസ്റ്റ് ലുക്ക് പുറത്ത്
പാർവതി തിരുവോത്ത് പൊലീസ് വേഷത്തിലെത്തുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
ശ്വേത മേനോന്റെ പരാമർശങ്ങളിൽ വ്യക്തത വേണമെന്ന് നടി മാല പാർവതി
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ശ്വേത മേനോൻ നടത്തിയ പരാമർശങ്ങളിൽ വ്യക്തത വേണമെന്ന് നടി മാല പാർവതി ആവശ്യപ്പെട്ടു.
ആരോപണങ്ങൾ നേരിടുന്നവരെ AMMAയുടെ തലപ്പത്ത് അനുവദിക്കില്ല; ശ്വേത
ഗുരുതര ആരോപണങ്ങൾ നേരിടുന്നവരെ AMMAയുടെ പ്രധാന സ്ഥാനങ്ങളിലേക്ക് അനുവദിക്കില്ല; ശ്വേത മേനോൻ
ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച നടനായി മമ്മൂട്ടിയും കാർത്തിക് ആര്യനും
മമ്മൂട്ടിയും കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടപ്പോൾ, യാമി ഗൗതം മികച്ച നടി.
ടൊവിനോ തോമസിന്റെ ‘പള്ളിച്ചട്ടമ്പി’ ജൂലൈ 24 മുതൽ സോണി ലിവിൽ
ടൊവിനോ തോമസ് നായകനായ ‘പള്ളിച്ചട്ടമ്പി’ ജൂലൈ 24 മുതൽ സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കും
ഓപ്പറേഷൻ തൂഫാൻ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കേരളത്തിലെത്തും
മോഹൻലാലും മുഖ്യമന്ത്രി വിജയും ഒരേ വേദിയിൽ എത്തുന്ന ഓപ്പറേഷൻ തൂഫാൻ
ചിത്രങ്ങൾ മോശമാക്കി പ്രചരിപ്പിച്ചു: പോലീസിൽ പരാതി നൽകി നടി
നടി Anna Rajan സോഷ്യൽ മീഡിയയിൽ തന്റെ പേരിൽ പ്രചരിച്ച ഡീപ്‌ഫേക്ക് ചിത്രങ്ങൾക്കെതിരെ ഔദ്യോഗികമായി പോലീസ് പരാതി നൽകി.
ഇതിഹാസ പിന്നണി ഗായിക എസ് ജാനകി അന്തരിച്ചു.
സംഗീതലോകത്തെ ദുഃഖത്തിലാഴ്ത്തി ഇതിഹാസ പിന്നണി ഗായിക എസ് ജാനകി അന്തരിച്ചു.
- 1
- 2
